Spread the love

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

video
play-sharp-fill

പാലാ പയപ്പാറിൽ വച്ച് കെ എസ് ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് പയപ്പാർ സ്വദേശി സജിത്തിന് ( 22 ) പരുക്കേറ്റു. 12 .30 യോടെയാണ് അപകടം .

ഇന്നലെ വൈകിട്ട് ചങ്ങനാശേരിയിൽ വച്ച് ബൈക്കും കാറും കൂട്ടിയിടിച്ച് മണിമല കറിക്കാട്ടൂർ സ്വദേശി ടോംസി ജോസഫിന് ( 45 ) പരുക്കേറ്റു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ വൈകിട്ട് മുണ്ടാങ്കൽ ഭാഗത്ത് വച്ച് സ്‌കൂട്ടറിൽ നിന്ന് വീണ് വേഴങ്ങാനം സ്വദേശിനി സാലി സോജ ന് ( 59 ) പരുക്കേറ്റു. പരുക്കേറ്റവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു