മുന്‍ വൈരാഗ്യം ; പത്തനംതിട്ട തിരുവല്ലയില്‍ യുവാവ് കുത്തേറ്റ് മരിച്ചു ; അയല്‍വാസി പിടിയിൽ April 14, 2025 WhatsAppFacebookXLinkedin Spread the loveപത്തനംതിട്ട: പത്തനംതിട്ട തിരുവല്ലയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. ഓതറ സ്വദേശി മനോജ് ആണ് മരിച്ചത്. ഇന്നലെ രാത്രി 11.15 ആയിരുന്നു സംഭവം. Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed. അയല്‍വാസിയായ രാജനെ പൊലീസ് പിടികൂടി. മുന്‍ വൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ് പറഞ്ഞു. RELATED ARTICLESMORE FROM AUTHOR ഇന്ന് മുതൽ സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ്; വൈകിട്ട് 6നും 12നും ഇടയിൽ അരമണിക്കൂർ; കെഎസ്ഇബി ഉന്നതതല യോഗത്തിൽ തീരുമാനം ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? ‘സ്ത്രീ ശക്തി’ ലോട്ടറി ഫലം (28/04/2026) ഇവിടെ കാണാം തലയോട്ടി അടക്കമുള്ള ശരീരാവശിഷ്ടങ്ങള്‍; സമീപത്തായി വസ്ത്രവും ചെരുപ്പും മരത്തില്‍ ദ്രവിച്ച കയറും; തെൻമലയില് വനത്തിനുള്ളില്‍ പുരുഷന്റേതെന്ന് സംശയിക്കുന്ന ശരീരാവശിഷ്ടങ്ങൾ കണ്ടെത്തി കൊല്ലത്ത് കളിച്ചുകൊണ്ടിരിക്കവേ പത്ത് വയസുകാരന് സൂര്യാതപമേറ്റു; തോളിലും കൈക്കും പൊള്ളലേറ്റു വൈക്കത്ത് ഹർത്താൽ ശാന്തം: കടകൾ അടഞ്ഞുകിടന്നു സ്വകാര്യ ബസുകൾ ഓടിയില്ല. മരണം വരെ ഞാന്‍ കൂടെക്കാണും;ലൈംഗികാതിക്രമ പരാതി നേരിടുന്ന റിയാലിറ്റി ഷോ താരം ഷിയാസ് കരീമിന്റെ ഓഡിയോ ചാറ്റുകള്‍ പുറത്ത്