വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വീടിൻ്റെ ടെറസിൽ നിന്ന് കാൽ തെന്നി വീണു; 59 കാരന് ദാരുണാന്ത്യം
കോഴിക്കോട്: വീടിന്‍റെ ടെറസില്‍ നിന്ന് വീണ് ഗൃഹനാഥന് ദാരുണാന്ത്യം. കോഴിക്കോട് താമരശ്ശേരി കരാടി സ്വദേശി കണ്ണന്‍കുന്നുമ്മല്‍ വിദ്യാധരന്‍ (59) ആണ് മരിച്ചത്. ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു സംഭവം.
Third Eye News Live
0