Spread the love

സ്വന്തം ലേഖിക

video
play-sharp-fill

നിസാം ബഷീർ സംവിധാനം ചെയ്യുന്ന റോഷാക്കിന്റെ ലൊക്കേഷനിൽ ബിരിയാണി ചെമ്പ് പൊട്ടിക്കുന്ന മമ്മൂട്ടിയുടെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ‘മമ്മൂക്കയുടെ സിനിമ ലൊക്കേഷൻ ആണോ, എങ്കിൽ മൂപ്പരുടെ കൈകൊണ്ട് വിളമ്പിയ ബിരിയാണി അത് നിർബന്ധം ആണ്’ എന്ന കുറിപ്പോടെയാണ് സമൂഹമാധ്യത്തിൽ വിഡിയോ പങ്കുവച്ചത്. സിനിമാ ലൊക്കേഷനുകളിൽ മമ്മൂട്ടിയുടെ വക ബിരിയാണി മുടങ്ങാത്ത കാഴ്ചയാണ്.

 

http://

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group