video
play-sharp-fill
30 കോടി ബജറ്റ്; സൗത്ത് ഇന്ത്യയിലെ വന്‍ താരനിര;   മമ്മൂട്ടി-ബി ഉണ്ണികൃഷ്ണന്‍ കൂട്ടുക്കെട്ടിൽ പുതിയ ചിത്രമാെരുങ്ങുന്നു

30 കോടി ബജറ്റ്; സൗത്ത് ഇന്ത്യയിലെ വന്‍ താരനിര; മമ്മൂട്ടി-ബി ഉണ്ണികൃഷ്ണന്‍ കൂട്ടുക്കെട്ടിൽ പുതിയ ചിത്രമാെരുങ്ങുന്നു

സ്വന്തം ലേഖകൻ

കൊച്ചി: സൗത്ത് ഇന്ത്യയിലെ വന്‍ നിര താരങ്ങള്‍ അണിനിരക്കുന്ന മമ്മൂട്ടി-ബി ഉണ്ണികൃഷ്ണന്‍ ബിഗ്ബജറ്റ് ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകളിലാണ് സിനിമ ലോകം.

ചിത്രീകരണം ഉടന്‍ തന്നെ തുടങ്ങും എന്നാണ് കേള്‍ക്കുന്നത്. 30 കോടിയാളം രൂപ മുടക്കിയാണ് മെഗാസ്റ്റാര്‍ ചിത്രമൊരുങ്ങുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു മാസ് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം യാഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് നിര്‍മ്മിക്കുന്നത്.

കേരളം, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലായി സിനിമ ചിത്രീകരിക്കും. സംവിധായകന്‍ മാത്രമല്ല സിനിമയുടെ സഹ നിര്‍മ്മാതാവ് കൂടിയാണ് ബി ഉണ്ണികൃഷ്ണന്‍.