മലപ്പുറത്ത് വ്യാജഡോക്ടർ പിടിയിൽ; എറണാകുളം സ്വദേശിയായ രതീഷ് 2018 മുതൽ വ്യാജചികിത്സ നടത്തുന്നുണ്ടെന്ന് പോലീസ്
സ്വന്തം ലേഖകൻ
മലപ്പുറം : മലപ്പുറത്ത് വ്യാജ ഡോക്ടർ പോലീസിന്റെ പിടിയിലായി. എറണാകുളം നോർത്ത് പറവൂർ സ്വദേശി രതീഷ് (41) ആണ് വഴിക്കടവ് പൊലീസിന്റെ പിടിയിലായത്.
2018 മുതൽ ഇയാൾ വഴിക്കടവ് സ്വകാര്യ ആശുപത്രിയിൽ ചികിത്സ നടത്തി വരുന്നുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. രതീഷിന്റെ വിദ്യാഭ്യാസ യോഗ്യത പ്രീ ഡിഗ്രി മാത്രമെന്ന് പൊലീസ് അറിയിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0