play-sharp-fill
മലയാളികള്‍ കാത്തിരിക്കുന്ന മറ്റൊരു അതിവേഗ പാതകൂടി തുറക്കുന്നു :ബംഗളൂരു – ചെന്നൈ എക്‌സ്പ്രസ് വേയുടെ നിർമാണം പൂർത്തിയായ ഭാഗം യാത്രക്കാർക്കായി തുറക്കും.

മലയാളികള്‍ കാത്തിരിക്കുന്ന മറ്റൊരു അതിവേഗ പാതകൂടി തുറക്കുന്നു :ബംഗളൂരു – ചെന്നൈ എക്‌സ്പ്രസ് വേയുടെ നിർമാണം പൂർത്തിയായ ഭാഗം യാത്രക്കാർക്കായി തുറക്കും.

ബംഗളൂരു: മലയാളികള്‍ ഉള്‍പ്പെടെ കാത്തിരിക്കുന്ന മറ്റൊരു അതിവേഗ പാതകൂടി തുറക്കുന്നു

ബംഗളൂരു – ചെന്നൈ എക്‌സ്പ്രസ് വേയുടെ നിർമാണം പൂർത്തിയായ ഭാഗമാണ് യാത്രക്കാർക്കായി തുറക്കുന്നത്.

260 കിലോമീറ്റർ ദൈർഘ്യമുള്ള അതിവേഗ പാതയില്‍ കർണാടക സെക്ഷനു കീഴിലെ ഹോസ്‌കോട്ട് മുതല്‍ ബേതമംഗലവരെയുള്ള 71 കിലോമീറ്റർ പാതയാണിത്. ഹോസ്‌കോട്ട് –

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബേതമംഗല പാതയില്‍ മാസത്തിനുള്ളില്‍ ഗതാഗതം സാധ്യമാക്കുമെന്ന് ദേശീയപാത അതോറിറ്റി കര്‍ണാടക റീജനല്‍ ഓഫിസര്‍ വിലാസ് പി. ബ്രഹ്മങ്കര്‍ പറഞ്ഞു.

കർണാടക സെക്ഷന് കീഴിലെ ഈ പാതയില്‍ 400 മീറ്ററില്‍ നിര്‍മാണ ജോലികള്‍

പുരോഗമിക്കുകയാണ്. ഇതുകൂടി പൂര്‍ത്തിയായാല്‍ പാത തുറക്കും. ഒരുമാസത്തിനുള്ളില്‍തന്നെ നിർമാണം പൂർത്തിയാകുമെന്ന് അദ്ദേഹം അറിയിച്ചു.