സൈന്യത്തിൽ നിന്ന് വിരമിച്ചയാൾ യൂണിഫോം ഉപയോഗിക്കുന്നത് ചട്ടലംഘനം; സൈനിക യൂണിഫോം ദുരുപയോഗം ചെയ്തു ; മേജർ രവിയ്ക്ക് എതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് പരാതി
സ്വന്തം ലേഖകൻ
കൽപ്പറ്റ: നടൻ മോഹൻലാലിനൊപ്പം വയനാട്ടിലെ ഉരുൾപൊട്ടൽ പ്രദേശം സന്ദർശിക്കാൻ എത്തിയ മേജർ രവി സൈനിക യൂണിഫോം ഉപയോഗിച്ചതിനെതിരെ പരാതി.
ഡിഫൻസ് സർവീസ് റെഗുലേഷൻ പ്രകാരം സൈന്യത്തിൽ നിന്ന് വിരമിച്ചയാൾ യൂണിഫോം ഉപയോഗിക്കുന്നത് ചട്ടലംഘനമാണ്. മേജർ രവി സൈനിക യൂണിഫോം ദുരുപയോഗം ചെയ്തുവെന്നുമാണ് പരാതി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സൈന്യത്തിൽ നിന്ന് വിരമിച്ച ആർഎ അരുൺ എന്നയാൾ പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകി.
Third Eye News Live
0