play-sharp-fill
വീണാ ജോർജിനെ അപമാനിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണനും വി ഡി സതീശനും;  പ്രതിഷേധച്ച് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ; ഇരുവരും മാപ്പ് പറയണമെന്ന് ആവശ്യം

വീണാ ജോർജിനെ അപമാനിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണനും വി ഡി സതീശനും; പ്രതിഷേധച്ച് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ; ഇരുവരും മാപ്പ് പറയണമെന്ന് ആവശ്യം

സ്വന്തം ലേഖിക

കോട്ടയം: പ്രതിപക്ഷ നേതാവ് വി.ഡി സതീശനും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും ആരോഗ്യമന്ത്രി വീണാ ജോർജിനെ അപമാനിച്ചെന്ന് ആരോപിച്ച് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയത്ത് പ്രതിഷേധം സംഘടിപ്പിച്ചു.

പ്രതിപക്ഷ നേതാവും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും മാപ്പ് പറയണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗാന്ധിസ്‌ക്വയറിൽ നടന്ന പ്രതിഷേധത്തിൽ
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു, നഗരസഭാ പ്രതിപക്ഷേ
നേതാവ് അഡ്വ.ഷീജാ അനിൽ
തുടങ്ങി നിരവധി നേതാക്കൾ പങ്കെടുത്തു