ജാക്കി ലിവര്‍ ഉപയോഗിച്ച് ക്ലീനറെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; ലോറി ഡ്രൈവര്‍ കസ്റ്റഡിയില്‍
സ്വന്തം ലേഖിക
കണ്ണൂര്‍: കണ്ണൂരില്‍ ലോറി ഡ്രൈവര്‍ ക്ലീനറെ തലക്കടിച്ച് കൊലപ്പെടുത്തി.
കൊല്ലം സ്വദേശി സിദ്ദിഖ് ആണ് കൊല്ലപ്പെട്ടത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതി നിഷാദ് കണ്ണവം പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി.
ജാക്കി ലിവര്‍ ഉപയോഗിച്ചാണ് സിദ്ദിഖിനെ തലക്കടിച്ചത്.
Third Eye News Live
0