play-sharp-fill
പെട്രോൾ പമ്പിന് സമീപം പാർക്കിങ്ങ് ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന ലോറി തീപിടിച്ച് നശിച്ചു

പെട്രോൾ പമ്പിന് സമീപം പാർക്കിങ്ങ് ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന ലോറി തീപിടിച്ച് നശിച്ചു

സ്വന്തം ലേഖകൻ

മല്ലപ്പള്ളി: എഴുമറ്റൂർ കിളിയൻകാവിൽ പെട്രോൾ പമ്പിന് സമീപം പാർക്കിങ്ങ് ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന ലോറി തീപിടിച്ച് നശിച്ചു. വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം.

തീപടർന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ മറ്റ് വാഹനങ്ങൾ നീക്കിയതിനാൽ കൂടുതൽ അപകടം ഒഴിവായി. റാന്നിയിൽ നിന്ന് അഗ്നിരക്ഷാ സേന എത്തിയാണ് തീയണച്ചത്. ആർക്കും പരിക്കില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group