പാചക വാതകവുമായി എത്തിയ ലോറി ഓട്ടോറിക്ഷയിലിടിച്ച്‌ അപകടം; ഇരു വാഹനങ്ങളിലെയും ഡ്രൈവര്‍മാര്‍ക്ക് പരിക്ക്

പാചക വാതകവുമായി എത്തിയ ലോറി ഓട്ടോറിക്ഷയിലിടിച്ച്‌ അപകടം; ഇരു വാഹനങ്ങളിലെയും ഡ്രൈവര്‍മാര്‍ക്ക് പരിക്ക്

ആലപ്പുഴ: ആലപ്പുഴ നീര്‍ക്കുന്നത്ത് പാചക വാതകവുമായി വന്ന ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു.

ഇരു വാഹനങ്ങളിലെയും ഡ്രൈവര്‍മാര്‍ക്ക് പരിക്കേറ്റു.

ഓട്ടോ ഡ്രൈവര്‍ നീര്‍ക്കുന്നം സ്വദേശി അൻസാരി, ലോറി ഡ്രൈവര്‍ മാവേലിക്കര സ്വദേശി രാജേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരുവരെയും ആശുപത്രിയില്‍ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്തു.