play-sharp-fill
നിയന്ത്രണം വിട്ട മിനിലോറി മറിഞ്ഞു ഡ്രൈവർ നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു.

നിയന്ത്രണം വിട്ട മിനിലോറി മറിഞ്ഞു ഡ്രൈവർ നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു.

പാലാ :
ചേർപ്പുങ്കൽ ഇൻഡ്യാ ഫാക്ടറിക്ക് സമീപം നിയന്ത്രണം വിട്ട മിനിലോറി മറിഞ്ഞു. ഡ്രൈവർ നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു. പച്ചക്കറികളുമായി പാലാ ഭാഗത്തേക്ക് പോയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. മാറ്റൊരു ലോറിയെ മറികടക്കുന്നതിനിടയിൽ ലോറിയുടെ പിൻഭാഗം ഇടിച്ച്‌ നിയന്ത്രണം വിട്ട മിനിലോറി സമീപത്ത് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലേക്ക്മ റിയുകയായി രുന്നു. പരിക്കേറ്റ ഡ്രൈവറെ കിടങ്ങൂരുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.