ലിവർ ഫൗണ്ടേഷൻ ഓഫ് കേരള കോട്ടയം ജില്ലാ വാർഷിക പൊതുയോഗവും, കുടുംബ സംഗമവും ജൂലൈ 16ന്; ഏറ്റുമാനൂർ മുൻസിപ്പൽ ചെയർപേഴ്സൺ ലൗലി ജോർജ് പടിക്കര ഉദ്ഘാടനം നിർവഹിക്കും
സ്വന്തം ലേഖിക
കോട്ടയം: ലിവർ ഫൗണ്ടേഷൻ ഓഫ് കേരള കോട്ടയം ജില്ലാ വാർഷിക പൊതുയോഗവും,കുടുംബസംഗമവും ജൂലൈ 16 ഞായറാഴ്ച രാവിലെ 10 മണിക്ക്
ഏറ്റുമാനൂർ പടിഞ്ഞാറേനട ദർശന ടൂറിസ്റ്റ് ഹോമിലുള്ള നിർമ്മാല്യം ഓഡിറ്റോറിയത്തിൽ വെച്ച് നടത്തും.
ഏറ്റുമാനൂർ മുൻസിപ്പൽ ചെയർപേഴ്സൺ ലൗലി ജോർജ് പടിക്കര ഉദ്ഘാടനം നിർവഹിക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിശിഷ്ട വ്യക്തികളും പ്രമുഖ ഡോക്ടർമാരും
Lifok സംസ്ഥാന ഭാരവാഹികളും കുടുംബ സംഗമത്തിൽ പങ്കെടുക്കും.
വിവിധ മേഖലകളിൽ വിദഗ്ധരായ ഡോക്ടർമാരോട്
സംശയങ്ങൾ ചോദിക്കുന്നതിനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.
Third Eye News Live
0