Spread the love

കൊച്ചി: എല്‍ഡിഎഫ് സർക്കാറിന്റെ ഭവന നിര്‍മാണ പദ്ധതിയായ ലൈഫ് മിഷൻ നിര്‍ത്തുന്നു.

video
play-sharp-fill

ലൈഫ് മിഷന്‍ തദ്ദേശ സ്ഥാപനങ്ങളുടെ അധികാരം കവരുന്നുവെന്നാണ് യുഡിഎഫ് സര്‍ക്കാര്‍ വിലയിരുത്തല്‍.
ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാന്‍ ഗ്രാമസഭകള്‍ക്കുള്ള അധികാരം ലൈഫ് മിഷന്‍ കവരുന്നെന്നും സര്‍ക്കാര്‍ പറയുന്നു.

തദ്ദേശസ്ഥാപനങ്ങള്‍ക്കും ഗ്രാമസഭകള്‍ക്കും പൂര്‍ണ പങ്കാളിത്തമുള്ള ഭവന പദ്ധതി ആരംഭിക്കാനാണ് യുഡിഎഫ് സർക്കാർ നീക്കം. തദ്ദേശവകുപ്പ് ഇതിനായി നടപടി തുടങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലൈഫ് മിഷന്‍ മൂലം കേന്ദ്ര സഹായം നഷ്ടപ്പെടുന്നുവെന്ന് തദ്ദേശവകുപ്പ് അറിയിച്ചു. ഭവന പദ്ധതികളെല്ലാം സംയോജിപ്പിച്ച്‌ 2017 ലാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ലൈഫ് മിഷന്‍ ആരംഭിച്ചത്.