play-sharp-fill
പുലി ഭീതി വിട്ടുമാറാതെ മുണ്ടക്കയം നിവാസികൾ ;ചെന്നാപ്പാറയ്ക്ക് പിന്നാലെ കുപ്പക്കയത്തിന് സമീപവും  പുലിയെ കണ്ടതായി ടാപ്പിംഗ് തൊഴിലാളി

പുലി ഭീതി വിട്ടുമാറാതെ മുണ്ടക്കയം നിവാസികൾ ;ചെന്നാപ്പാറയ്ക്ക് പിന്നാലെ കുപ്പക്കയത്തിന് സമീപവും പുലിയെ കണ്ടതായി ടാപ്പിംഗ് തൊഴിലാളി


സ്വന്തം ലേഖിക

മുണ്ടക്കയം: ചെന്നാപാറയിൽ പുലിയുടെ സാന്നിധ്യമുണ്ടെന്ന വാർത്ത പടരുന്നതിന് തൊട്ട് പിന്നാലെ നാടിനെ ആശങ്കയിലാഴ്ത്തി കുപ്പക്കയത്തിന് സമീപവും പുലിയെ കണ്ടതായി തൊഴിലാളി.


കുപ്പക്കയത്തെ ജനവാസ മേഖലയിൽ നിന്നും ദൂരെയായാണ് ടാപ്പിംഗ് തൊഴിലാളി പുലിയെ കണ്ടതെന്ന് പറയപ്പെടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ കുറെ ദിവസങ്ങളായി ചെന്നാപ്പാറയിൽ പുലിയുടെ ശല്യമുണ്ടായിരുന്നു. ഇവിടെ വനംവകുപ്പ് ക്യാമറ സ്ഥാപിച്ചെങ്കിലും ദൃശ്യങ്ങളൊന്നും ലഭിച്ചില്ല.