തിരുവാർപ്പ് ആമ്പലാറ്റിൽ എ കെ രവീന്ദ്രന്റെ ഭാര്യ ലീലാമ്മ നിര്യാതയായി

തിരുവാർപ്പ് ആമ്പലാറ്റിൽ എ കെ രവീന്ദ്രന്റെ ഭാര്യ ലീലാമ്മ നിര്യാതയായി

തിരുവാർപ്പ്: ആമ്പലാറ്റിൽ എ കെ രവീന്ദ്രന്റെ(എക്സ്: സർവ്വീസ്) ഭാര്യ ലീലാമ്മ(77) നിര്യാതയായി.
മക്കൾ: രതിരവി(ആമ്പലാറ്റിൽ സ്റ്റോഴ്സ് തിരുവാർപ്പ്)രവിതസജിത്ത്.

മരുക്കൾ : രജിതരതി(ഗിരിദീപം സ്ക്കൂൾ) സജിത്ത് എറണാകുളം ( കസ്റ്റംസ്)
സംസ്ക്കാരം : ഫെബ്രു: 7ന്  വീട്ടുവളപ്പിൽ.