play-sharp-fill
‘പഠനം എങ്ങിനെ രസകരമാക്കാം’ ;  കുഴിമറ്റം വൈ എം സി എയിൽ ജൂൺ 30 ന് വിദ്യഭ്യാസ മാർഗനിർദേശ ക്ലാസ്

‘പഠനം എങ്ങിനെ രസകരമാക്കാം’ ; കുഴിമറ്റം വൈ എം സി എയിൽ ജൂൺ 30 ന് വിദ്യഭ്യാസ മാർഗനിർദേശ ക്ലാസ്

കോട്ടയം : കുഴിമറ്റം വൈ എം സി എയിൽ ലേഡീസ് സർക്കിളിൻ്റെയും ബാലജനസഖ്യത്തിൻ്റെയും നേതൃത്വത്തിൽ വിദ്യാഭ്യാസ മാർഗനിർദേശ ക്ലാസ് സംഘടിപ്പിക്കുന്നു.

ജൂൺ 30 ഞായറാഴ്ച വൈകിട്ട് 3.30 ന് വൈ എം സി എ ഹാളിൽ നടക്കുന്ന ക്ലാസ് ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖ് ഉദ്ഘാടനം ചെയ്യും.


പഠനം എങ്ങിനെ രസകരമാക്കാം എന്ന വിഷയത്തിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് വിദ്യ സൂസൻ ജോസ് ക്ലാസ് നയിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group