പാലാ മുനിസിപ്പൽ മുൻ കൗൺസിലർ പരേതനായ ഇല്ലിമൂട്ടിൽ കുരുവിളയുടെ ഭാര്യ കുട്ടിയമ്മ കുരുവിള നിര്യാതയായി

പാലാ മുനിസിപ്പൽ മുൻ കൗൺസിലർ പരേതനായ ഇല്ലിമൂട്ടിൽ കുരുവിളയുടെ ഭാര്യ കുട്ടിയമ്മ കുരുവിള നിര്യാതയായി

കോട്ടയം: പാലാ മുനിസിപ്പൽ മുൻ കൗൺസിലർ പരേതനായ ഇല്ലിമൂട്ടിൽ കുരുവിളയുടെ ഭാര്യ കുട്ടിയമ്മ കുരുവിള (92) നിര്യാതയായി.

പരേത നെടുങ്കുന്നം,കുമ്പിളുവേലിൽ കുടുംബാംഗമാണ്. സംസ്കാരം ഒക്ടോബർ 5 ബുധനാഴ്ച മുണ്ടാങ്കൽ സെന്റ് ഡൊമനിക് പള്ളിയിൽ.

മക്കൾ – മരുമക്കൾ
സോജൻ കുരുവിള – മേരിയമ്മ (കുടക്കച്ചിറ, പാലാ )
കുഞ്ഞുമോൻ കുരുവിള – ലിസ്സമ്മ ( മുണ്ടക്കൽ, വെള്ളിയാമറ്റം)
ലൈല – കുട്ടിച്ചൻ (പാമ്പ്ലാനിയിൽ, പൈക )
രാജു കുരുവിള – ബിന്നി (മുട്ടത്ത്, ചേനപ്പാടി )
ലാലിച്ചൻ കുരുവിള – റെസി (വലിയപരക്കാട്ട്, പൂഞ്ഞാർ )
ആൻസി – ജോർജ് (വാളിപ്ലാക്കൽ, ഇളങ്ങുളം )
Late ടോമി കുരുവിള – മേഴ്‌സി ( തയ്യിൽ, ചെമ്മലമറ്റം )
ജിജി കുരുവിള – ഷേർളി (കളരിക്കൽ, കോതമംഗലം )
റെന്നി കുരുവിള – ആൻസി ( മഠത്തിൽ, ചിലവ് )

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group