ദുരന്തത്തിൻ്റെ ഭീതി വിട്ടൊഴിയും മുൻപ് കുട്ടിക്കലിന് സമീപം ഇളംകാട്ടിൽ ഉരുൾപൊട്ടൽ ;
സ്വന്തം ലേഖകൻ
മുണ്ടക്കയം: നിരവധി പേരുടെ ജീവൻ നഷ്ടമായ കൂട്ടിക്കലിലേയും കൊക്കയാറിലേയും ഉരുൾപൊട്ടലിന് പിന്നാലെ കൂട്ടിക്കൽ പഞ്ചായത്തിലെ മൂപ്പൻ മല, മ്ലാക്കര മേഖലകളിൽ ഉരുൾ പൊട്ടി. മ്ലാക്കരയിലേക്ക് നിർമ്മിച്ച താത്ക്കാലിക പാലം ഒലിച്ചു പോയിട്ടുണ്ട്. പ്രദേശത്ത് ഇപ്പോഴും ശക്തമായ മഴ പെയ്യുകയാണ്.
ഇതോടെ പുല്ലകയാറിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ആളപായമില്ലന്നാണ് പ്രാഥമീകമായി ലഭിക്കുന്ന വിവരം
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മ്ലാക്കരയിൽ ശക്തമായ മഴയെ തുടർന്നാണ് ഉരുൾപൊട്ടിയത്.
ഫയർഫോഴ്സും മുണ്ടക്കയം പൊലീസും സംഘങ്ങൾ സ്ഥലത്തേക്ക് പോയിട്ടുണ്ട്.
Third Eye News Live
0