play-sharp-fill
കുട്ടിക്കാനം പുല്ലുപാറ സമീപം നിയന്ത്രണം വിട്ട ലോറി തലകീഴായി മറിഞ്ഞു; ആളപായമില്ല

കുട്ടിക്കാനം പുല്ലുപാറ സമീപം നിയന്ത്രണം വിട്ട ലോറി തലകീഴായി മറിഞ്ഞു; ആളപായമില്ല

സ്വന്തം ലേഖകൻ

കുട്ടിക്കാനം: പുല്ലുപാറയ്ക്ക് സമീപം നിയന്ത്രണം വിട്ട ലോറി മറിഞ്ഞു.


വാഹനത്തിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു. അരിയും ആയി വന്ന ലോറി ആണ് മറിഞ്ഞത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group