കുമാരനല്ലൂർ ക്ഷേത്ര ഉത്സവം : യൂത്ത് കോൺഗ്രസ് ഭക്തജനങ്ങൾക്ക് സംഭാര വിതരണം നടത്തി ; തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ എ ഉദ്ഘാടനം ചെയ്തു

കുമാരനല്ലൂർ ക്ഷേത്ര ഉത്സവം : യൂത്ത് കോൺഗ്രസ് ഭക്തജനങ്ങൾക്ക് സംഭാര വിതരണം നടത്തി ; തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ എ ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ

കുമാരനല്ലൂർ: കുമാരനല്ലൂർ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ ഭക്തജനങ്ങൾക്ക് നടത്തിയ സംഭാര വിതരണം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ എ ഉദ്ഘാടനം ചെയ്തു.

യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ആഷിക് പി.എസ്. അധ്യക്ഷത വഹിച്ച യോഗത്തിൽ രാഹുൽ മറിയപ്പള്ളി, ഗൗരിശങ്കർ, പി.കെ വൈശാഖ്. സാബു മാത്യു, കെ.ബി. രാജൻ, ബാലചന്ദ്രൻ നായർ, ഷോബി ലൂക്കോസ്, റോസ് ശങ്കർ , സന്ദീപ്, മഹേഷ് , ജോൺസൺ ,അഞ്ചൽ, സിബിൻ, നിഖിൽ സണ്ണി, ബെൻസൺ ,എന്നിവർ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചിത്രക്കുറിപ്പ്: കുമാരനല്ലൂർ ക്ഷേത്രോത്സവത്തോടനുബന്ധിച്ചു യൂത്ത് കോൺഗ്രസ് നടത്തിയ സംഭാരവിതരണം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ . എ ഉദ്ഘാടനം ചെയ്യുന്നു.