
കുമരകത്ത് ട്രാൻസ്ഫോർമറിലെ കേബിളിന് തീപിടിച്ചു: പതിനൊന്നാം വാർഡ് ചേലക്കാപ്പള്ളിയിൽ സ്ഥിതിചെയ്യുന്ന ട്രാൻസ്ഫോർമറിന്റെ കേബിളുകൾക്കാണ് തീ പിടിച്ചത്
കുമരകം: കുമരകത്ത് ട്രാൻസ്ഫോർമറിന്റെ കേമ്പിൾ തിത്തി നശിച്ചു. ഉച്ചയോടെയാണ്
സംഭവം. കുമരകം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലെ പതിനൊന്നാം വാർഡ്
ചേലക്കാപ്പള്ളിയിൽ സ്ഥിതിചെയ്യുന്ന ട്രാൻസ്ഫോർമറിന്റെ കേബിളുകൾക്കാണ് തീ പിടിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈദ്യുതി വകുപ്പ് അധികാരികൾ പെട്ടെന്ന് എത്തി നടപടി സ്വീകരിച്ചു.
വഴിയാതക്കാർക്കോ വാഹനങ്ങൾക്കോ നാശനഷ്ടമൊന്നും സംഭവിച്ചിട്ടില്ല.
.
Third Eye News Live
0