എസ്.എൻ.ഡി.പി യോഗം ശാഖാ നമ്പർ 38 കുമരകം വടക്ക് 10-ാമത് പ്രതിഷ്ഠാ മഹോത്സവത്തിന്റെ നാേട്ടീസ് പ്രകാശനം ചെയ്തു

എസ്.എൻ.ഡി.പി യോഗം ശാഖാ നമ്പർ 38 കുമരകം വടക്ക് 10-ാമത് പ്രതിഷ്ഠാ മഹോത്സവത്തിന്റെ നാേട്ടീസ് പ്രകാശനം ചെയ്തു

 

കുമരകം : എസ്.എൻ.ഡി.പി യോഗം ശാഖാ നമ്പർ 38 കുമരകം വടക്ക് 10-ാമത് പ്രതിഷ്ഠാ മഹോത്സവത്തിന്റെ

നോട്ടിസ് പ്രകാശനം ചെയ്തു. ശാഖാ കൺവീനർ എം.ജെ അജയൻ, ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ.എം.എൻ. ഗോപാലൻ

തത്രികൾക്ക് നൽകിയാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്. കമ്മറ്റിയംഗങ്ങളായ എസ്. പ്രശാന്ത്, അജയഘോഷ്,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാബു എന്നിവരുടെ സാന്നിധ്യത്തിലാണ് പ്രകാശനം നടത്തിയത്.