കുമരകം യുവധാര പുരുഷ സ്വയം സഹായ സംഘം വാർഷിക പൊതുയോഗം ചേർന്നു
കുമരകം (നസ്രത്ത് ഭാഗം): യുവധാര പുരുഷ സ്വയം സഹായ സംഘത്തിന്റെ 18-മത് വാർഷിക
പൊതുയോഗം ചേർന്നു. സുമേഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കുടുംബാംഗങ്ങളുടെ
കലാപരിപാടികളും, സ്നേഹ വിരുന്നും നടന്നു. യോഗത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. എം.പി
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സത്യൻ മേലേക്കര (പ്രസിഡന്റ്), റ്റി.പി പ്രശോഭ് തട്ടുകളം (സെക്രട്ടറി), ബൈജു നാലുപങ്ക് (ഖജാൻജി)
എന്നിവരാണ് പുതിയ ഭാരവാഹികൾ.
Third Eye News Live
0