കുമരകം പറമ്പിൽ ശ്രീ ഭദ്രകാളി ക്ഷേത്രത്തിൽ ഇന്ന് ദീപാരാധനയും വിശേഷാൽ പൂജയും
കുമരകം : ചക്രംപടി പറമ്പിൽ ശ്രിഭദ്രകാളി ക്ഷേത്രത്തിൽ ഇന്ന് നട തുറന്ന് ദീപാരാധനയും വിശേഷാൽ പൂജയും നടത്തും.
വിശേഷാൽ പൂജ വഴിപാടായി സമർപ്പിക്കുന്നത് പറമ്പിൽ തറവാട്ടംഗമായ പുത്തൻ പറമ്പിൽ പരേതനായ കുഞ്ഞു കുഞ്ഞിൻ്റെ മകൻ അജിമോനും (അപ്പാപ്പി) കുടുംബാംഗങ്ങളും ചേർന്നാണ്.
ഭക്തജനങ്ങൾക്കും കുടുംബാംഗങ്ങൾക്കും വഴിപാടുകൾ നടത്തുന്നതിനുള്ള അവസരം ലഭ്യമാണ്. ഭക്തജനങ്ങളിലും കുടുംബങ്ങളിലും വിശേഷാൽ പൂജകൾ നടത്തുവാൻ താത്പര്യമുള്ളവർ ക്ഷേത്രം ഓഫീസുമായി ബന്ധപ്പെടുക.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ക്ഷേത്രം ഓഫീസുമായി ബന്ധപ്പെടേണ്ട ഫോണ്‍ നമ്പരുകള്‍ : ചെല്ലപ്പൻ പറമ്പിൽ – 9447517942 സുശീലൻ – 9447525595, ജോഷി – 9446020095
Third Eye News Live
0