കുമരകം കലാഭവൻ പാട്ട്കൂട്ടം സംഘടിപ്പിക്കുന്നു കവിയൂർ പൊന്നമ്മയുടെ സ്മരണക്കായി ‘അമ്മയ്ക്കായ്’ എന്ന പരിപാടി:ഒക്ടോബർ 20 ന് ഞായർ 3 ന് കുമരകം പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ
കുമരകം:
കുമരകം കലാഭവൻ്റെ
ആഭിമുഖ്യത്തിൽ
കലാ സാംസ്കാരിക കൂട്ടായ്മയുടെ ഭാഗമായി ഒക്ടോബർ 20 ഞായർ 3 പി എം ന് കുമരകം പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ
കവിയൂർ പൊന്നമ്മ സ്മരണാർത്ഥം അമ്മയ്ക്കായ് എന്ന പേരിൽ പാട്ട്കൂട്ടം
സംഘടിപ്പിക്കുന്നു.
പാട്ട്കൂട്ടം പ്രശസ്ത
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഗീത സംവിധായിക
രേണുക ബി ഉദ്ഘാടനം ചെയ്യും.
മലയാള സിനിമയ്ക്ക് അമ്മ വേഷം സമ്മാനിച്ച കവിയൂർ പൊന്നമ്മയ്ക്ക് സ്മരണാഞ്ജലിയായി
നടത്തുന്ന
പാട്ട്കുട്ടത്തിൽ
കവിയൂർ പൊന്നമ്മ അഭിനയിച്ച സിനിമയിലെ ഗാനങ്ങൾ കലാഭവൻ സംഗീത കൂട്ടായ്മയിൽ
ആലപിക്കുന്നതിന്
ഏവർക്കും അവസരം ഒരുക്കിയിരിക്കുകയാണ് എന്ന് കലാഭവൻ പ്രസിഡണ്ട് എം എൻ ഗോപാലൻ ശാന്തിയും സെക്രട്ടറി എസ് ഡി പ്രേംജിയും പറഞ്ഞു.
Third Eye News Live
0