കുഴിവേലിപ്പറമ്പ് അന്നപൂർണ്ണേശ്വരി ഭദ്രകാളി ക്ഷേത്രത്തിലെ പ്രതിഷ്ഠാനന്തര മണ്ഡല കലശം മാർച്ച് 1 – ന്:
സ്വന്തം ലേഖകൻ
കുമരകം : കുഴിവേലിപ്പറമ്പ് അന്നപൂർണ്ണേശ്വരി ഭദ്രകാളി ക്ഷേത്രത്തിലെ പ്രതിഷ്ഠാനന്തര മണ്ഡല കലശം 40-ാം
ദിവസമായ മാർച്ച് 1-ാം തീയതി വെള്ളിയാഴ്ച ക്ഷേത്രാചാര്യൻ എരമല്ലൂർ ഉഷേന്ദ്രൻ തന്ത്രികളുടെ മുഖ്യ കാർമ്മികത്വത്തിൽ ഭക്ത്യാദരപൂർവ്വം നടത്തപ്പെടുന്നു.
രാവിലെ 5-30 ന് മഹാഗണപതി ഹോമം 8 – 00 ന് കലശപൂജ, കലശാഭിഷേകം 10-30 ന് ഉച്ചപൂജ എന്നീ ക്ഷേത്ര ചടങ്ങുകൾ മണ്ഡല കലശത്തിൻ്റെ ഭാഗമായി നടത്തപ്പെടും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0