
കോട്ടയം: കുടയംപടിയിൽ പ്രവർത്തിക്കുന്ന M4.മൊബൈൽ കടയിൽ കവർച്ച. ഇന്നലെ വൈകിട്ട് ആണ് മോഷണം നടന്നത്.
കടയിൽ നിന്ന് 6000. രൂപയും സർവ്വീസിനു വന്ന മൊബൈയിൽ ഫോണും മോഷണം പോയന്ന് കടയുടമ മോഹിത് പറഞ്ഞു. അടുത്തുള്ള വ്യാപാര സ്ഥാപനങ്ങളിലും മോഷണശ്രമം നടന്നെന്ന് വ്യാപാരികൾ പറഞ്ഞു.
വിവരം അറിഞ്ഞ് കേരളാവ്യാപാരി വ്യവസായി ഏകോപനസമിതി കുടയംപടി യൂണിറ്റിലെ നേതാക്കൾ പ്രസിഡന്റ് ബേബി കുടയംപടി, ജനറൽ സെക്രട്ടറി ജോണി എൻ , വൈസ്പ്രസിഡണ്ട് രൻജിത്ത് വി.ഡി,
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കമ്മിറ്റിയംഗം ബിനു യെ ലോറ എന്നിവർ കട സന്ദർശിച്ചു. പോലീസ് എത്തി പരിശോധന നടത്തി കേസെടുത്തു.







