play-sharp-fill
കോട്ടയം ജില്ലയില്‍ 806  പേര്‍ക്ക്  കോവിഡ്; 977 പേര്‍ക്ക് രോഗമുക്തി;4610 പേർ ചികിൽസയിൽ;ഇതുവരെ ജില്ലയിൽ കോവിഡ് ബാധിച്ചത് 305202 പേർക്ക്

കോട്ടയം ജില്ലയില്‍ 806 പേര്‍ക്ക് കോവിഡ്; 977 പേര്‍ക്ക് രോഗമുക്തി;4610 പേർ ചികിൽസയിൽ;ഇതുവരെ ജില്ലയിൽ കോവിഡ് ബാധിച്ചത് 305202 പേർക്ക്

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയില്‍ 806 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 800 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യപ്രവര്‍ത്തകരുമുള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ആറ് പേര്‍ രോഗബാധിതരായി. 977പേര്‍ രോഗമുക്തരായി. 5316 പരിശോധന ഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 376 പുരുഷന്‍മാരും 329 സ്ത്രീകളും 101 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 148 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവില്‍ 4610 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 305202 കോവിഡ് ബാധിതരായി. 298154 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 50632 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം-96

ഏറ്റുമാനൂര്‍-41

മാഞ്ഞൂര്‍-38

കടുത്തുരുത്തി-32

അതിരമ്പുഴ-27

ചങ്ങനാശേരി-25

എരുമേലി-22

തലയോലപ്പറമ്പ്-21

പായിപ്പാട്-20

ഉദയനാപുരം-18

ആര്‍പ്പൂക്കര-17

കല്ലറ, മണര്‍കാട്-16

വൈക്കം, വിജയപുരം, മരങ്ങാട്ടുപിള്ളി, കോരുത്തോട്-15

തിടനാട്-14

അയര്‍ക്കുന്നം, പാമ്പാടി-13

കടപ്ലാമറ്റം, പനച്ചിക്കാട്, മുളക്കുളം, രാമപുരം-12

വെള്ളൂര്‍-11

മുണ്ടക്കയം, പാലാ, കുറിച്ചി-10

വാകത്താനം, തൃക്കൊടിത്താനം, ചിറക്കടവ്-9

കിടങ്ങൂര്‍, തലയാഴം, കടനാട്, അയ്മനം, ഭരണങ്ങാനം, മാടപ്പള്ളി, മീനച്ചില്‍-8

കരൂര്‍, കാണക്കാരി, വാഴപ്പള്ളി-7

തീക്കോയി, കങ്ങഴ, കാഞ്ഞിരപ്പള്ളി, മുത്തോലി, കറുകച്ചാല്‍, നീണ്ടൂര്‍, മണിമല, എലിക്കുളം, തലപ്പലം-6

പള്ളിക്കത്തോട്, നെടുംകുന്നം, കുമരകം-5

ഉഴവൂര്‍, പുതുപ്പള്ളി, പൂഞ്ഞാര്‍ തെക്കേക്കര, തിരുവാര്‍പ്പ്, കൂട്ടിക്കല്‍-4

വെച്ചൂര്‍, പൂഞ്ഞാര്‍, വെള്ളാവൂര്‍, ഞീഴൂര്‍, മീനടം, ടി. വി പുരം, മറവന്തുരുത്ത്-3

വെളിയന്നൂര്‍, പാറത്തോട്, ചെമ്പ്, അകലക്കുന്നം, കൊഴുവനാല്‍-2

കുറവിലങ്ങാട്, ഈരാറ്റുപേട്ട, കൂരോപ്പട, മൂന്നിലവ്-1