കോട്ടയത്ത് ഒരു കണ്ടെയ്ന്‍മെന്‍റ് സോണ്‍ കൂടി; ജില്ലയിൽ ആകെ 23 കണ്ടെയ്ന്‍മെന്‍റ് സോണുകൾ

കോട്ടയത്ത് ഒരു കണ്ടെയ്ന്‍മെന്‍റ് സോണ്‍ കൂടി; ജില്ലയിൽ ആകെ 23 കണ്ടെയ്ന്‍മെന്‍റ് സോണുകൾ

സ്വന്തം ലേഖകൻ

കോട്ടയം : പായിപ്പാട് ഗ്രാമപഞ്ചായത്തിലെ 15-ാം വാര്‍ഡ് കോവിഡ് കണ്ടെയ്ന്‍മെന്‍റ് സോണായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി.

കോട്ടയം മുനിസിപ്പാലിറ്റി – 5, മാഞ്ഞൂർ ഗ്രാമപഞ്ചായത്ത് – 5 എന്നീ വാർഡുകൾ കണ്ടെയ്ൻമെൻ്റ് സോൺ പട്ടികയിൽ നിന്ന് ഒഴിവാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവില്‍ 14 തദ്ദേശഭരണ സ്ഥാപന മേഖലകളിലായി 23 കണ്ടെയ്ന്‍മെന്‍റ് സോണുകളാണുള്ളത്. പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)

മുനിസിപ്പാലിറ്റികള്‍
=========

1.കോട്ടയം – 33, 38, 47, 3

2. ചങ്ങനാശേരി – 31

3. ഈരാറ്റുപേട്ട – 21, 22, 23

4. വൈക്കം – 5

ഗ്രാമപഞ്ചായത്തുകള്‍
=======

5. അതിരമ്പുഴ – 14

6. പാറത്തോട് – 15

7. പായിപ്പാട് – 9, 15

8. മുണ്ടക്കയം-6

9. ചിറക്കടവ്-11

10. ഭരണങ്ങാനം-13

11. കോരുത്തോട് – 10,7

12. ടി.വി പുരം-14

13. മണർകാട് – 4

14. തലയോലപ്പറമ്പ്-2,3,4