play-sharp-fill
കോട്ടയം മെഡിക്കൽ കോളേജിൽ വൻ തീപിടുത്തം; കാർഡിയോളജി വാർഡിലെ ജനറേറ്ററിനാണ് തീ  പിടിച്ചത്

കോട്ടയം മെഡിക്കൽ കോളേജിൽ വൻ തീപിടുത്തം; കാർഡിയോളജി വാർഡിലെ ജനറേറ്ററിനാണ് തീ പിടിച്ചത്

സ്വന്തം ലേഖകൻ

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൻ തീപിടുത്തം. ആശുപത്രിയിലെ കാർഡിയോളജി വാർഡിലെ ജനറേറ്ററിനാണ് തീ പിടിച്ചത്.


പ്രദേശത്തു നിന്നു തീയും പുകയും ഉയരുന്നത് കണ്ട് രോഗികളും കൂട്ടിരിപ്പുകാരും ആശുപത്രി ജീവനക്കാരും വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസെത്തി അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചതിനെ തുടർന്ന് കോട്ടയം യൂണിറ്റിൽ നിന്നുള്ള സംഘം സ്ഥലത്ത് എത്തി തീ നിയന്ത്രണ വിധേയമാക്കാൻ ശ്രമം ആരംഭിച്ചിട്ടുണ്ട്.