കോട്ടയം ജില്ലയിൽ നാളെ (24-11-2022) പള്ളം, പൈക, ഗാന്ധിനഗർ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (24-11-2022) പള്ളം, പൈക, ഗാന്ധിനഗർ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ നാളെ (23-11-2022) പള്ളം, പൈക, ഗാന്ധിനഗർ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ KSEBL ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ KSTP റോഡ് വർക്ക്‌ നടക്കുന്നതിനാൽ , കാർത്തിക സൂപ്പർ മാർക്കറ്റ് മുതൽ ഗാന്ധിനഗർ Jn സംക്രാന്തി, നീലിമംഗലം, മുണ്ടകം, OLD MC റോഡ്, ചാത്തുകുളം, ഈഴമാലിപ്പടി, പള്ളിപ്പുറം, പാറയിൽ ക്രഷർ, മാമൂട്, ഇരുമ്പനം, ബ്ലെസ്സിപ്പടി, മുള്ളങ്കുഴി, കുഴിയാലിപ്പടി എന്നിവിടങ്ങളിൽ 24/11/2022 ൽ 9am മുതൽ 5.30 pm വരെ വൈദ്യുതി മുടങ്ങും KSEBL ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT ടച്ചിങ് എടുക്കുന്നതിനാൽ, ഓഫീസ് മുതൽ മുടിയൂർക്കര ESI വരെയും മുടിയൂർക്കര Jn മുതൽ കുട്ടപ്പടി വരെയും 24/11/2022ൽ 1pm മുതൽ 5.30pm വരെ വൈദ്യുതി മുടങ്ങും KSEBL ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, HT ടച്ചിങ് എടുക്കുന്നതിനാൽ ചെമ്മനം പടി മുതൽ ആറ്റുമാലി വരെ 24/11/2022ൽ 9am മുതൽ 5pm വരെ വൈദ്യുതി മുടങ്ങും

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കൂമ്പാടി, കാവനാടി, എവറസ്റ്റ് ലാഡർ, ബദനി എസ്. എൻ. ഡി.പി എന്നീ ട്രാൻസ്‌ഫോർമറുകളിൽ നാളെ (24-05-2022) രാവിലെ 09 മുതൽ 05 വരെ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ചെത്തിമറ്റം , മൂന്നാനി, കൊച്ചിടപ്പാടി, കവീക്കുന്നു, മുണ്ടുപാലം, ബോയ്സ് ടൗൺ, അല്ലപ്പാറ, നെല്ലിത്താനം കോളനി , കരൂർ, അന്ത്യാളം എന്നിവിടങ്ങളിൽ 24/11/2022 രാവിലെ 8 മണി മുതൽ വൈകിട്ടു 5:30മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും

പൈക: പൈക ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തോക്കാട്, ചൂരക്കുന്ന്, ചൂരക്കുന്ന് ക്രഷർ,കൊഴുവനാൽ ആശുപത്രി ഭാഗങ്ങളിൽ നാളെ (24. 11 .22 രാവിലെ 10 മണി മുതൽ വൈകിട്ട് 5 pm വരെ വൈദ്യുതി മുടങ്ങും അയർക്കുന്നം ഇല: സെക്ഷൻ പരിധിയിൽ വരുന്ന തിരുവഞ്ചൂർ SBI, അമ്പലം, സ്കൂൾ എന്നീ ട്രാൻസ് ഫോമർ പരിധിയിൽ 24/II / 22 – 9 മണി മുതൽ 3 മണി വരെ വൈദ്യുതി മുടങ്ങും’

കുറവിലങ്ങാട് സെക്ഷന്റെ പരിധിയിൽ വരുന്ന പാലാ റോഡ്‌, പരുന്തും മാക്കിൽ, വിളയം കോട് എന്നീ ഭാഗങ്ങളിൽ 24/11/22-ൽ രാവിലെ 10 മുതൽ -3 വരെ വൈദ്യുതി മുടങ്ങും മണർകാട് സെക്ഷന്റെ പരിധിയിൽ വരുന്ന തിരുവഞ്ചൂർ ,കുരിശുപള്ളി ,ചെട്ടിപ്പടി ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ 3 മണി വരെ വൈദ്യുതി മുടങ്ങും.

അതിരമ്പുഴ :- അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ പനയത്തി ട്രാൻസ്ഫോർമറിന്റെ പരിധിയിൽ 24.11.2022 വ്യാഴാഴ്ച വൈദ്യുതി രാവിലെ 9.30 മുതൽ 5.30 വരെ മുടങ്ങും. പള്ളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഓട്ട കാഞ്ഞിരം, അബട്ടുകടവ് , കല്ലുങ്കൽ കടവ്, ബേദേസ്ത നഗർ, എന്നിവിടങ്ങളിൽ 24/11/2022 രാവിലെ 8.30 മണി മുതൽ വൈകിട്ടു 5:30മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും