കോട്ടയം ജില്ലയില്‍ ഇന്ന്‌ 1349 പേര്‍ക്ക് കോവിഡ്; 3004 പേര്‍ രോഗമുക്തരായി; ജില്ലയില്‍ ആകെ ക്വാറന്‍റയിനില്‍ കഴിയുന്നത് 61489 പേര്‍; ടെസ്റ്റ്‌ പോസിറ്റിവിറ്റി 25.59 ശതമാനം

കോട്ടയം ജില്ലയില്‍ ഇന്ന്‌ 1349 പേര്‍ക്ക് കോവിഡ്; 3004 പേര്‍ രോഗമുക്തരായി; ജില്ലയില്‍ ആകെ ക്വാറന്‍റയിനില്‍ കഴിയുന്നത് 61489 പേര്‍; ടെസ്റ്റ്‌ പോസിറ്റിവിറ്റി 25.59 ശതമാനം

 

സ്വന്തം ലേഖകൻ

 

കോട്ടയം: ജില്ലയില്‍ 1349 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1348 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യ പ്രവർത്തകനുമുൾപ്പെടുന്നു.

സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ഒരാൾ രോഗബാധിതനായി. പുതിയതായി 5270 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 25.59 ശതമാനമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

രോഗം ബാധിച്ചവരില്‍ 556 പുരുഷന്‍മാരും 576 സ്ത്രീകളും 217 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 247 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

 

3004 പേര്‍ രോഗമുക്തരായി. 14581 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 161039 പേര്‍ കോവിഡ് ബാധിതരായി. 145595 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 61489 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

 

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

 

കോട്ടയം-129

 

കാഞ്ഞിരപ്പള്ളി – 128

 

പനച്ചിക്കാട്- 108

 

ഏറ്റുമാനൂർ – 102

 

അയ്മനം -98

 

മൂന്നിലവ് – 46

 

പൂഞ്ഞാർ, തിരുവാർപ്പ് – 40

 

ചങ്ങനാശേരി – 33

 

ഈരാറ്റുപേട്ട -29

 

കോരുത്തോട് -26

 

നെടുംകുന്നം -23

 

ആർപ്പൂക്കര, കരൂർ -21

 

വാകത്താനം – 20

 

തൃക്കൊടിത്താനം -19

 

മാടപ്പള്ളി, പായിപ്പാട്, കുറിച്ചി- 18

 

വൈക്കം, പാലാ -15

 

ചെമ്പ്, എരുമേലി, മറവന്തുരുത്ത് – 14

 

കറുകച്ചാൽ, തലയോലപ്പറമ്പ്, ഉദയനാപുരം, കങ്ങഴ,

പാമ്പാടി – 13

 

മണർകാട്, അതിരമ്പുഴ, ചിറക്കടവ് – 12

 

വിജയപുരം, മുണ്ടക്കയം – 11

 

വാഴപ്പള്ളി, വാഴൂർ, തലപ്പലം – 10

 

കടുത്തുരുത്തി, കുമരകം, തിടനാട്, പുതുപ്പള്ളി, കുറവിലങ്ങാട്, മീനച്ചിൽ, തലയാഴം- 9

 

പള്ളിക്കത്തോട്, മാഞ്ഞൂർ, അയർക്കുന്നം – 8

 

എലിക്കുളം, വെള്ളൂർ, പാറത്തോട് – 7

 

കടപ്ലാമറ്റം, മീനടം, ടി.വി പുരം – 6

 

പൂഞ്ഞാർ തെക്കേക്കര, ഭരണങ്ങാനം, കല്ലറ, കടനാട്,കാണക്കാരി – 5

 

കൂട്ടിക്കൽ – 4

 

അകലക്കുന്നം, മുളക്കുളം, കൂരോപ്പട, നീണ്ടൂർ, മരങ്ങാട്ടുപിള്ളി, മുത്തോലി – 3

 

വെളിയന്നൂർ, തീക്കോയി, രാമപുരം, ഞീഴൂർ, മേലുകാവ് – 2

 

കൊഴുവനാൽ, കിടങ്ങൂർ, ഉഴവൂർ, മണിമല – 1