play-sharp-fill
വി.കെ ലക്ഷ്മി നിര്യാതയായി

വി.കെ ലക്ഷ്മി നിര്യാതയായി

കുഴിമറ്റം: പുതുപ്പറമ്പിൽ പരേതനായ എം. ഓ കരുണാകരനാചാരിയുടെ ഭാര്യ റിട്ട. സാമൂഹ്യക്ഷേമ വകുപ്പ് ഉദ്യോഗസ്ഥ വി കെ ലക്ഷ്മി(അല്ലി-75) അന്തരിച്ചു. കുഴിമറ്റം വടക്കേപ്പറമ്പിൽ കുടുംബാംഗമാണ്.
മക്കൾ : ജയപ്രകാശ്
ജയപ്രഭ
മരുമക്കൾ : മീനടം മുഞ്ഞനാട്ടുശേരി, എം എസ് ജോഷിമോൻ
സംക്രാന്തി കദളിക്കാലായിൽ രഞ്ജിനി ( നർമ്മദ ടെക്സ്റ്റൈൽസ് , കോട്ടയം) .സംസ്കാരം സെപ്റ്റംബർ 12 ഞായറാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ.