കെ.സുരേന്ദ്രൻ നയിക്കുന്ന പദയാത്ര ഇന്ന് കോട്ടയത്ത്: 3 – ന് കോട്ടയത്ത് ആരംഭിച്ച് സംക്രാന്തിയിൽ സമാപിക്കും:

കെ.സുരേന്ദ്രൻ നയിക്കുന്ന പദയാത്ര ഇന്ന് കോട്ടയത്ത്: 3 – ന് കോട്ടയത്ത് ആരംഭിച്ച് സംക്രാന്തിയിൽ സമാപിക്കും:

Spread the love

 

സ്വന്തം ലേഖകൻ
കോട്ടയം: എന്‍ഡിഎ ചെയര്‍മാന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന പദയാത്ര ഇന്ന് കോട്ടയത്ത്.

വൈകിട്ട് 3ന് കോട്ടയം പഴയ സ്റ്റാന്‍ഡ് മൈതാനിയില്‍ പൊതുസമ്മേളനത്തോട് കൂടി ആരംഭിക്കുന്ന പദയാത്ര സംക്രാന്തിയില്‍ സമാപിക്കും.

എന്‍ഡിഎ ഘടകകക്ഷി നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടെ പതിനായിരക്കണക്കിന് ആളുകള്‍ പദയാത്രയില്‍ പങ്കെടുക്കും. ഇതര പാര്‍ട്ടികളില്‍ നിന്ന് രാജിവച്ച്‌ ബിജെപിയില്‍ ചേരുന്നവരും ചടങ്ങില്‍ ഉണ്ടാവും. ഉദ്ഘാടന സമാപന സമ്മേളനത്തില്‍ ദേശീയ നേതാക്കള്‍ പങ്കെടുക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബി. ജെ. പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ എത്തി പരിശുദ്ധ കാതോലിക്കാ ബാവയെ സന്ദർശിച്ചു. ബി ജെ പി ജില്ലാ പ്രസിഡൻ്റ് ലിജിൻ ലാൽ, ഓർത്തഡോക്സ് സഭ കോട്ടയം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദിയസ്‌കോറോസ് എന്നിവരും പങ്കെടുത്തു