രണ്ടു മാസത്തെ ശമ്പളം ലഭിച്ചില്ല ;കോട്ടയം  ഡിപ്പോക്ക് മുന്നില്‍ കെ എസ്‌ആര്‍ടിസി ജീവനക്കാരുടെ ഭാര്യമാര്‍ കൈക്കുഞ്ഞുമായി പ്രതിഷേധിച്ചു

രണ്ടു മാസത്തെ ശമ്പളം ലഭിച്ചില്ല ;കോട്ടയം ഡിപ്പോക്ക് മുന്നില്‍ കെ എസ്‌ആര്‍ടിസി ജീവനക്കാരുടെ ഭാര്യമാര്‍ കൈക്കുഞ്ഞുമായി പ്രതിഷേധിച്ചു

കോട്ടയം: കെ എസ്ര ആർ ടി സി ജീവനക്കാരുടെ ഭാര്യമാര്‍ കോട്ടയം കെഎസ്‌ആര്‍ടിസി ഡിപ്പോക്ക് മുന്നില്‍ പ്രതിഷേധിച്ചു. രണ്ടു മാസത്തെ ശമ്പളം ലഭിക്കാത്തതിലാണേ ഭാര്യമാർ പ്രതിഷേധവുമായി രംഗത്ത വന്നത്.

കൈക്കുഞ്ഞിനെയും എടുത്താണ് യുവതികള്‍ ഡിപ്പോക്ക് മുന്നില്‍ പ്ലക്കാര്‍ഡുകളുമായി പ്രതിഷേധിച്ചത്.

നിത്യച്ചിലവിന് പോലും പണമില്ലെന്ന് യുവതികള്‍ പറയുന്നു. കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നതുപോലെ തങ്ങളും ആത്മഹത്യ ചെയ്യണോ എന്ന് അധികൃതര്‍ വ്യക്തമാക്കണമെന്നും യുവതികള്‍ പറഞ്ഞു .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group