കോട്ടയം ജില്ലയിൽ ഇന്ന്(25.08.22) മണർകാട്, പൈക, പുതുപ്പള്ളി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
കോട്ടയം :ജില്ലയിൽ ഇന്ന് മണർകാട്, പൈക, പുതുപ്പള്ളി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
1. മണർകാട് സെക്ഷൻ്റെ പരിധിയിൽ വരുന്ന ഡോൾസിറ്റി, ഐരാറ്റുനട ,മിൽമ, ഗുഡ് എർത്ത് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും.
2. പൈക സെക്ഷന്റെ പരിധിയിൽ വരുന്ന മീനച്ചിൽ ചർച്ച്, മീനച്ചിൽകാവു്, മനക്കുന്ന്, ട്രാൻസ്‌ഫോർമാർകളുടെ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
3. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന തലപ്പാടി, സെൻ്റ് ജൂഡ് സ്കൂൾ, മാങ്ങാനം ടെമ്പിൾ, താമരശ്ശേരി ട്രാൻസ്ഫോമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
4.അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ ഓട്ടക്കാഞ്ഞിരം, കളമ്പുകാട്ടുമല, അമലഗിരി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വ്യാഴാഴ്ച വൈദ്യുതി രാവിലെ 9.30 മുതൽ 5.30 വരെ മുടങ്ങും.
5. പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തീപ്പെട്ടി കമ്പനി, പൂതക്കുഴി, പോണാട് ടെമ്പിൾ, നെടുമ്പാറ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
6. അയ്മനം സെക്ഷന്റെ പരിധിയിൽ വരുന്ന കരിപ്പൂത്തട്ട്, സൂര്യ കവല, പിണം ചിറക്കുഴി, പുത്തനമ്പലം, ചെറുപുഷ്പം, മണിയാപറമ്പ് എന്നിവിടങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5.30 മണി വരെ വൈദ്യുതി മുടങ്ങും.
7. വാകത്താനം കെ. എസ്. ഇ. ബി ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള പൊങ്ങന്താനം ഭാഗത്ത് രാവിലെ 9മണി മുതൽ വൈകുന്നേരം 6മണി വരെ വൈദുതി മുടങ്ങും.