Spread the love

കോഴിക്കോട്: കല്ലാച്ചിയിൽ പാമ്പ് കടിയിൽ നിന്നും വിദ്യാർത്ഥി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പൂച്ചയുടെ കടിയേറ്റ പാമ്പ് വേഗത്തിൽ ഇഴഞ്ഞുനീങ്ങുന്നതിനിടെയാണ് വിദ്യാർത്ഥിക്കടുത്തെത്തിയത്.

video
play-sharp-fill

വിദ്യാർത്ഥി സ്കൂട്ടറിൽ നിന്നും സാധനങ്ങൾ എടുത്ത് മാറ്റുന്നതിനിടെയായിരുന്നു സംഭവം. പാമ്പിനെ കണ്ട് ഓടി മാറിയതിനാലാണ് കല്ലാച്ചി സ്വദേശി അബ്ദുൽ റാനിഷ് കടിയേൽക്കാതെ രക്ഷപ്പെട്ടത്.

സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group