കോട്ടയം ജില്ലയിൽ ഇന്ന് (16/10/2022 ) നാട്ടകം , പൈക , ചങ്ങനാശ്ശേരി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
കോട്ടയം :ജില്ലയിൽ ഇന്ന് (16/10/2022 ) നാട്ടകം , പൈക , ചങ്ങനാശ്ശേരി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
1)പൈക സബ്ബ് സ്റ്റേഷനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ 1രാവിലെ 10 മണി മുതൽ 5 മണി വരെ പൈക ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
2)കോട്ടയം സെൻട്രൽസെക്ഷന്റെ പരിധിയിൽ വരുന്ന ബേക്കർ ജംഗ്ഷൻ മുതൽ സിഎംഎസ് കോളേജ് വരെയുള്ള ഭാഗങ്ങളിലും , പുളി മൂട് ജെൻക്ഷൻ, പഴയ പോലീസ് സ്റ്റേഷൻ ആസാദ് ലൈൻ തെക്കേനട ,പടിഞ്ഞാറേ നട വയസ്കര എന്നീ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും
Whatsapp Group 1 | Whatsapp Group 2 |Telegram Group
3)ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ കെ ഫോണിന്റെ വർക്കുമായി ബന്ധപ്പെട്ട് ഈസ്റ്റ് വെസ്റ്റ് , ശ്രീ ശങ്കര മാർക്കറ്റ് , സെൻട്രൽ ജംഗ്ഷൻ , മാറാട്ടുകുളം , അപ്സര എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായി 16.10.2022 ഞായറഴ്ച വൈദ്യുതി മുടങ്ങും.
4)പാലാ സബ് സ്റ്റേഷനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ 16/10/2022 രാവിലെ 10.00 മണി മുതൽ വൈകിട്ട് 5.00 മണി വരെ പാലാ ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും
5)നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന സിമൻ്റ് കവല, മുളങ്കുഴ ,പോളി, കണ്ണൻ കര എന്നീ ഭാഗങ്ങളിൽ രാവിലെ 09:00 മുതൽ 05:00 വരെ വൈദ്യുതി മുടങ്ങും.