
കോട്ടയം :ജില്ലയിൽ നാളെ (10.03. 26)പള്ളിക്കത്തോട് , കിടങ്ങൂർ ,പൂഞ്ഞാർ,മണർകാട്,തുടങ്ങിയ സ്ഥലങ്ങളിൽ
വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ചാല്ലോലി ടവർ, ചല്ലോലി കുളം, ഇളമ്പള്ളി മാർക്കറ്റ്, നെയാട്ടുശേരി, നീയാട്ടു ശേരി ചർച്ച്, തഴക്കൽ, പുലിയാനിതകിട്ടി ചർച്ച്, വെറുങ്ങൾപാറ എന്നീ ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കറുത്തേടം, ചെറുവള്ളിക്കാവ്, മുണ്ടക്കൽ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT ABC work നടക്കുന്നതിനാൽ ചെമ്മരപ്പള്ളിക്കുന്ന, മണ്ഡപതിപ്പാറ എന്നി ട്രാൻസ്ഫോർമർകളുടെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9:00 മണി മുതൽ വൈകിട്ട് 5:00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന തേമ്പ്രവാല്‍കടവ് ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും
തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന KBC , MLA , വെങ്കോട്ട , മുണ്ടുകുഴി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:30 മുതൽ 05:30 വരെ വൈദ്യുതി മുടങ്ങും.
അയർക്കുന്നം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, HT ടച്ചിങ് ക്ലിയറൻസ് വർക്ക് നടക്കുന്നതിനാൽ തണ്ടാശ്ശേരി, തൂത്തൂട്ടി, താന്നിക്കപ്പടി, നിഷ്കളങ്ക, ചപ്പാത്ത്, കണ്ടച്ചിറ, നരിവേലിപള്ളി, പാറേവളവ്, ചാരാത്തുപടി, കല്ലിട്ടനട എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചന്ദനത്തി കടവ്, കണ്ണൻ കുളങ്ങര, പാറക്കൽ കടവ്, പ്ലാവിൻ ചുവട്, പുതുപ്പള്ളി ചിറ, തുരുത്തി, ഉദിക്കാമല എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9:00 മുതൽ വൈകുന്നേരം 5:00 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മടപ്പള്ളി ട്രേഡേഴ്സ്, ഐപിസി സെമിനാരി, കുട്ടനാട്, മണിയൻ പാടം, നാഗ പുരം, ടി എസ് ആർ റബർ ബോർഡ്. എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9:00 മുതൽ വൈകുന്നേരം 5:00 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പാറക്കൽകടവ്,നാനോടെക്(HT),ചേമക്കേരിപാടം,മലമേൽകാവ് ,നാല്‍കവല എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9:00 മുതൽ വൈകുന്നേരം 5:00 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
കുമരകം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ LTലൈൻ ABC വർക്ക് നടക്കുന്നതിനാൽ ഉസ്മാൻ കവല ട്രാൻസ്ഫോർമറകളുടെ കീഴിൽ 9.00 am മുതൽ 5:30 pm വരെ വൈദ്യുതി മുടങ്ങും.
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, വക്കച്ചൻപടി, പ്ലാസിഡ്, എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9മണി മുതൽ വൈകുന്നേരം 5:00 മണി വരെ വൈദ്യുതി മുടങ്ങും
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ HT & LT ലൈനിൽ വിവിധ മെയിൻ്റൻസ് ജോലികൾ ഉള്ളതിനാൽ തടവനാൽ ബ്രിഡ്ജ്, മുത്താരം കുന്ന്, ഇടമറുക് ചർച്ച്, രാജീവ് കോളനി എന്നീ പ്രദേശങ്ങളിൽ 9.30am മുതൽ 5pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ കൂമ്പാടി ട്രാൻസ്‌ഫോർമറിൽ രാവിലെ 9:00 മുതൽ 6:00 വരെയും മുട്ടത്തുപടി ട്രാൻസ്ഫോർമറിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാങ്ങാനം, തുരുത്തേൽപാലം, ശാസ്ത്രി റോഡ്, ദർശന, ഭാഗങ്ങളിൽ 9 :00 AM മുതൽ 05:00 PM വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.
ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ,
വേട്ടടി സ്കൂൾ ട്രാൻസ്ഫോർമറിന്റെ പരിധിയിൽ രാവില 9 മണി മുതൽ വൈകിട്ട് 5.30 മണി വരെ വൈദുതി മുടങ്ങുന്നതാണ്







