കോട്ടയം ലോക്‌സഭ മണ്ഡലം 33.17% പോളിങ്: ഉച്ചയ്ക്ക് 12 – ന് നിയമസഭ മണ്ഡലങ്ങൾ തിരിച്ച് ശതമാന കണക്ക്.
– പിറവം-32.03
– പാലാ- 31.47
– കടുത്തുരുത്തി- 31.44
– വൈക്കം-34.51
– ഏറ്റുമാനൂർ-34.05
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
– കോട്ടയം- 34.44
– പുതുപ്പള്ളി-34.81
മൊത്തം വോട്ടർമാർ: 12,54,823
പോൾ ചെയ്ത വോട്ട്: 416248
പുരുഷന്മാർ: 215891-35.53%
സ്ത്രീകൾ: 200355-30.95%
ട്രാൻസ്‌ജെൻഡർ: 2 -13.33%
Third Eye News Live
0