Spread the love

കോട്ടയം : ജില്ലാ ജനറല്‍ ആശുപത്രിയിലേക്ക് ഡിസ്ട്രിക്‌ട് ആർട്സ് ആൻഡ് കള്‍ച്ചറല്‍ അസോസിയേഷന്റെ (ഖത്തർ) ആഭിമുഖ്യത്തില്‍ ഉപകരണങ്ങള്‍ നല്‍കി.

video
play-sharp-fill

വീല്‍ചെയർ, എയർബഡ്, പള്‍സർ ഓക്സിമീറ്റർ, ബി.പി അപ്പാരാട്‌സ് തുടങ്ങിയവയാണ് വിതരണം ചെയ്തത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എല്‍എ ഉദ്ഘാടനം ചെയ്തു.

അസോസിയേഷൻ ജില്ലാ പ്രസിഡന്റ് മുഹമ്മദ് സിയാദ് അദ്ധ്യക്ഷത വഹിച്ചു. മുൻസിപ്പല്‍ ചെയർപേഴ്സണ്‍ ബിൻസി സെബാസ്റ്റ്യൻ , ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുഷമ, ഷവലിയാർ കറിയക്കുട്ടി, കെ.ടി ഫിലിപ്പോസ്, ബാബു കോശി, നന്തിയോട്

ബഷീർ, റഷീദ് അഹമ്മദ്‌, എം എസ് അബ്ദുല്‍ റസാക്ക്, ഷിബു മാർക്കോസ്, സാബു ഇരയില്‍, നിഷാദ് കോട്ടയം തുടങ്ങിയവർ പ്രസംഗിച്ചു.