play-sharp-fill
കോട്ടയം എലൈറ്റ് ലയൺസ് ക്ലബ്ബും കുടമാളൂർ എൻഎസ്എസ് കരയോഗവും സംയുക്തമായി ശ്വാസകോശ രോഗനിർണയ ക്യാമ്പ് നടത്തി

കോട്ടയം എലൈറ്റ് ലയൺസ് ക്ലബ്ബും കുടമാളൂർ എൻഎസ്എസ് കരയോഗവും സംയുക്തമായി ശ്വാസകോശ രോഗനിർണയ ക്യാമ്പ് നടത്തി

കോട്ടയം :എലൈറ്റ് ലയൺസ് ക്ലബ്ബും കുടമാളൂർ എൻഎസ്എസ് കരയോഗവും സംയുക്തമായി

ശ്വാസകോശരോഗനിർണയ ക്യാമ്പ് നടത്തി.ശ്വാസകോസ രോഗ വിദഗദനും കോട്ടയം എലൈറ്റ്

ലയൺസ് ക്ലബ് പ്രസിഡൻ്റുമായ ഡോ.ജോ ജോസ് മാത്യു ഉദ്ഘാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുൻകൂർ രജിസ്റ്റർ ചെയ്ത 100 പേർക്ക് പരിശോധന നടത്തി

ക്ലബ് സെക്രട്ടറി ഷൈജു ലാൽ പ്രോഗ്രാം കോ ഓർഡിനേറ്റർ മരായ നന്ദകുമാർ , സുരേഷ് കുമാർ

കരയോഗം ഭാരവാഹികളായ ഉണ്ണി മുളവൂർ. അഡ്വക്കേറ്റ് രഘുനാഥൻ സെക്രട്ടറി അനിൽകുമാർ

തുടങ്ങിയവർ നേതൃത്വം നൽകി.