play-sharp-fill
കോട്ടയം നഗരസഭ വൈസ് ചെയർമാന്റെ സ്ത്രീ വിരുദ്ധ പരാമർശം; ഷീ ലോഡ്ജ് വേശ്യാലയം; പ്രതിഷേധവുമായി വനിത കൗൺസിലർമാർ

കോട്ടയം നഗരസഭ വൈസ് ചെയർമാന്റെ സ്ത്രീ വിരുദ്ധ പരാമർശം; ഷീ ലോഡ്ജ് വേശ്യാലയം; പ്രതിഷേധവുമായി വനിത കൗൺസിലർമാർ

കോട്ടയം: നഗരസഭ വൈസ് ചെയർമാന്റെ സ്ത്രീ വിരുദ്ധ പരാമർശത്തിൽ പ്രതിഷേധിച്ച് വനിത കൗൺസിലർമാർ ന​ഗരസഭ കാര്യലയത്തിൽ ചെയർമാൻ രാജിവയ്ക്കുകയെന്ന ആവശ്യവുമായി പ്രതിഷേധം നടത്തി.

സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ വൈസ് ചെയർമാൻ രാജിവയ്ക്കുക എന്ന ഫ്ലക്സ് ബോർഡുകൾ വെച്ചാണ് വനിത കൗൺസിലർമാർ ന​ഗരസഭാ കാര്യാലയത്തിൽ പ്രതിഷേധിച്ചത്.


സംസ്ഥാന സർക്കാരിന്റെ ഫണ്ട് ഉപയോ​ഗിച്ച് വനിതകൾക്കായി ജില്ലയിൽ ഷെൽട്ടർ നിർമ്മിക്കണമെന്ന ഇന്നലെ നടന്ന കൗൺസിലർ യോ​ഗത്തിലായിരുന്നു ഷീ ലോഡ്ജ് പോലും ശരിയായി പ്രവർത്തിക്കുന്നില്ല ഇത് നിലവിൽ വേശ്യാലയമാണെന്നുമായിരുന്നു വൈസ് ചെയർമാന്റെ പരാമർശം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group