play-sharp-fill
കോട്ടയം കെ.ആര്‍. നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സസ് ആന്റ് ആര്‍ട്‌സിൽ നിരവധി ഒഴിവുകൾ

കോട്ടയം കെ.ആര്‍. നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സസ് ആന്റ് ആര്‍ട്‌സിൽ നിരവധി ഒഴിവുകൾ

കോട്ടയം കെ.ആര്‍. നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സസ് ആന്റ് ആര്‍ട്‌സിൽ നിരവധി ഒഴിവുകൾ.

തസ്തികള്‍- ഡീന്‍-1, അസിസ്റ്റന്റ് പ്രൊഫസര്‍ (സിനിമോട്ടോഗ്രാഫി-1, എഡിറ്റിംഗ്-1, സ്‌ക്രിപ്റ്റ് റൈറ്റിംഗ് ആന്റ് ഡയറക്ഷന്‍-1) അസോസിയേറ്റ് പ്രൊഫസര്‍ (എഡിറ്റിംഗ്-1, ഓഡിയോഗ്രാഫി-1, സ്‌ക്രിപ്റ്റ് റൈറ്റിംഗ് ആന്റ് ഡയറക്ഷന്‍-1), പ്രൊഫസര്‍ (ഓഡിയോഗ്രാഫി-1), ഡമോണ്‍സ്‌ട്രേറ്റര്‍ (എഡിറ്റിംഗ്-2, സ്‌ക്രിപ്റ്റ് റൈറ്റിംഗ് ആന്റ് ഡയറക്ഷന്‍-1).


വെബ്‌സൈറ്റ്:www.krnnivsa.com. .അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 31.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group