കോട്ടയം വാകത്താനത്ത് ഇൻസ്റ്റാഗ്രാംവഴി പരിചയപ്പെട്ട കൗമാരക്കാരിയെ പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

കോട്ടയം വാകത്താനത്ത് ഇൻസ്റ്റാഗ്രാംവഴി പരിചയപ്പെട്ട കൗമാരക്കാരിയെ പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ

കോട്ടയം: ഇൻസ്റ്റാഗ്രാംവഴി പരിചയപ്പെട്ട കൗമാരക്കാരിയെ പ്രണയം നടിച്ചു പീഡിപ്പിക്കാന്‍ ശ്രമംച്ചയാൾ അറസ്റ്റിൽ. മലപ്പുറം വടക്കത്ത് വളപ്പിൽ മഹറൂഫ് മകൻ അബ്ദുൾ നിസാർ (18) നെയാണ് വാകത്താനം പോലീസ് അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടി ഇൻസ്റ്റാഗ്രാമിൽ വഴി പരിചയപ്പെട്ട പ്രതി കഴിഞ്ഞദിവസം രാത്രി പെണ്‍കുട്ടിയുടെ വീട്ടിൽ എത്തുകയും കുട്ടിയെ കടന്നു പിടിക്കാൻ ശ്രമിക്കുകയും ആയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാകത്താനം എസ് ഐ പ്രസാദി ന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു