കോട്ടയം ജില്ലയിൽ ഇന്ന് (29/4/4022) ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ ഇന്ന് (29/4/4022) ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ ഇന്ന് (29/4/4022) ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും.

അയ്മനം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മണലേപ്പള്ളി, കരിപ്പ, ചെറുപുഷ്പം, ചാവറ, കുടയം പടി, പാണ്ഡവം, കുടമാളൂർ, ഒളശ്ശ കരു മാൻ കാവ്, എന്നീ പ്രദേശങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കുറിച്ചി ഔട്പോസ്റ്റ്, ചന്ദ്രത്തിൽപടി, എന്നീ ട്രാൻസ്‌ഫോർമറുകളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5വരെ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മീനടം സെക്ഷൻ പരിധിയിൽ ഉള്ള മോസ്കോ ട്രാൻസ്ഫോർമറിൽ ഇന്ന് രാവിലെ 9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

ചെങ്ങനാശ്ശേരി 66 KV സബ് സ്റ്റേഷനിൽ വാർഷിക അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ കുറിച്ചി സെക്ഷന്റെ വിവിധ സ്ഥലങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും.

പാമ്പാടി സെക്ഷൻ പരിധിയിൽ ചെന്നമ്പള്ളി, നെന്മല പുതുവയൽ, മണ്ണാത്തിപാറ 13th മൈൽ എന്നിഭാഗങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ 5 വരെ വൈദ്യതി മുടങ്ങുന്നതായിരിക്കും.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന നടേപ്പാലം, ദേവപ്രഭ, മാങ്ങാനം ടെമ്പിൾ പാലാഴി, ചന്ദനത്തിൽക്കടവ്, തുരുത്തി ,പാറയ്ക്കൽ കടവ് ട്രാൻസ്ഫോമറുകളിൽ ഇന്ന് രാവിലെ 9 മുതൽ 2 മണി വരെ വൈദ്യുതി മുടങ്ങും.

പൈക സെക്ഷന്റെ പരിധിയിൽ വരുന്ന ഏഴാം മൈൽ, പൈക ഹോസ്പിറ്റൽ, മണ്ണാനി ഭാഗങ്ങളിൽ ഇന്ന് രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.

തെങ്ങണ സെക്ഷൻ പരിധിയിൽ വലിയകുളം ട്രാൻസ്ഫോർമറിന് കീഴിൽ ഇന്ന് രാവിലെ ഒൻപതു മുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും.