play-sharp-fill
കോട്ടയം സ്റ്റാർ ജംഗ്ഷനിൽ വാഹനങ്ങൾ കൂട്ടയിടിച്ച് അപകടം

കോട്ടയം സ്റ്റാർ ജംഗ്ഷനിൽ വാഹനങ്ങൾ കൂട്ടയിടിച്ച് അപകടം

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം സ്റ്റാർ ജംഗ്ഷനിൽ വാഹനങ്ങൾ കൂട്ടയിടിച്ച് അപകടം. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 30 നായിരുന്നു അപകടം നടന്നത്.

വാഹനങ്ങളുടെ കൂട്ടയിടിയെ തുടർന്ന് ന​ഗരത്തിൽ വൻ ഗതാഗതക്കുരുക്ക് ഉണ്ടായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.