ഒൻപത് കോടി രൂപ മുടക്കി പണിത ശാസ്ത്രീ റോഡ് തകർന്നു; പണി പൂർത്തിയായത് രണ്ട് മാസം മുൻപ് മാത്രം; റോഡ് നിർമാണത്തിൽ വൻ അഴിമതിയെന്ന് ആരോപണം
സ്വന്തം ലേഖകൻ
കോട്ടയം: ഒൻപത് കോടി രൂപ മുടക്കി നവീകരിച്ച ശാസ്ത്രീ റോഡ് തകർന്നു. ദർശനയുടെ എതിർ ഭാഗത്താണ് റോഡ് തകർന്നത്. രണ്ട് മാസം മുൻപ് മാത്രമാണ് റോഡ് പണി പൂർത്തികരിച്ചത്.
പണി പൂർത്തിയായത് രണ്ട് മാസം മുൻപ് മാത്രം; റോഡ് നിർമാണത്തിൽ വൻ അഴിമതിയെന്ന് ആരോപണം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നഗരത്തിലെത്തുന്ന ജനങ്ങൾക്ക് ഏറെ പ്രയോജനകരമായ രീതിയിൽ പാർക്കിംഗ് സൗകര്യത്തോടെയാണ് റോഡ് പണി പൂർത്തീകരിച്ചതെങ്കിലും പലയിടത്തും തട്ടുകടകളും, ലോട്ടറി കച്ചവടക്കാരും, ഫ്രൂട്സ് കച്ചവടക്കാരും റോഡ് കൈയ്യേറിയിട്ടുണ്ട്.
കൈയ്യേറ്റത്തിന് പുറകേ റോഡ് തകരുക കൂടി ചെയ്തതോടെ യാത്രക്കാർ വലിയ പ്രതിഷേധത്തിലാണ്. റോഡ് നിർമ്മാണത്തിൽ വൻ അഴിമതി നടന്നതായാണ് ആരോപണം
Third Eye News Live
0